
ചണ്ണപ്പേട്ട: കൂടല്ലൂർ വീട്ടിൽ (പൊയ്കയിൽ) പരേതനായ കെ.എം.ജോൺ ഉപദേശിയുടെ ഭാര്യ ഏലിയാമ്മ (90, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കരുകോൺ) നിര്യാതയായി. സംസ്കാരം 27ന് വൈകിട്ട് 5ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി യോഹന്നാൻ, മേഴ്സി സണ്ണിതോമസ്, വിക്ടർ ജോൺ, ക്രിസ്റ്റി സന്തോഷ്, പരേതരായ കെ.വൈ. ജോർജ്, കെ.വൈ. ജേക്കബ്, പ്രിസ്കില്ല വർഗീസ്. മരുമക്കൾ: എ.യോഹന്നാൻ, ഫാ. സണ്ണി തോമസ്, ആനി വിക്ടർ, സന്തോഷ് മാത്യു, കുഞ്ഞമ്മിണി, ഗ്രേസി, ഫാ. എൽ.വർഗീസ്.