തൃക്കടവൂർ: കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ - 155 ആണൂലിൽ വീട്ടിൽ ജോർജ് സെബാസ്റ്റ്യൻ (65) നിര്യാതനായി. ഭാര്യ: സൂസി. മക്കൾ: ജോബിൻ, സോണി. മരുമക്കൾ: ജെനിഫർ, സുനിൽ.