
പെരുമ്പുഴ: പുനുക്കന്നൂർ ചെറുകരമൂല വിജ്ഞാൻ ഭവനത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, പത്മകുമാരി (വിജ്ഞാൻ നേഴ്സറി സ്കൂൾ), ജലജ കുമാരി, പരേതനായ ശശിധരൻപിള്ള. മരുമക്കൾ: രാമചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 29ന് രാവിലെ 7ന്.