muralidharanpilla-p-60

ചിറക്കര: ആര്യസദനത്തിൽ പി.മുരളീധരൻപിള്ള (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീത മുരളി. മക്കൾ: അരുൺ മുരളി, ആര്യ. മരുമകൻ: ആർ. വിഷ്ണുരാജ്.