hari-kuamr-c-58

മൈലം: മംഗലശേരിയിൽ (വൈഷ്ണവം) സി.ഹരികുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജു. മക്കൾ: വൈശാഖ്, വിഷ്ണു.