
തേവലക്കര: കൊച്ചുകിഴക്കതിൽ (മൂക്കനാട്ട്) പരേതനായ അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ ഭാര്യ റുഖിയ ബീവി (84) നിര്യാതയായി. മക്കൾ: ഇല്ല്യാസ് കുഞ്ഞ്, നിസാമുദ്ദീൻ, പരേതനായ ഷംസുദ്ദീൻ, പരേതനായ നൈസാമുദ്ദീൻ, നസിയത്ത്, ഷിഹാബുദ്ദീൻ, നുജൂം. മരുമക്കൾ: ഷാഹിദ, ഫൈസി, ഫൗസിയ, അലിയാരുകുഞ്ഞ്, ജുബൈരിയ.