
ഇരവിപുരം: ശ്രീനഗർ - 24 പുള്ളിയിൽ ഹൗസിൽ മൈക്കിൾ പെരേര (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരവിപുരം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മർഗരറ്റ് പെരേര. മക്കൾ: മാർഷ്വൽ പെരേര, മാർട്ടിൻ പെരേര, മാർക്കോസ് പെരേര, മേരിബർളിൻ. മരുമക്കൾ: ഷൈജ പെരേര, പ്രസീലിയ പെരേര, രാജീവ് ജയിംസ്.