kamalakshi-89

പുനലൂർ: വിളക്കുവെട്ടം തടത്തിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കമലാക്ഷി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, മോഹനൻ, ഉഷ, ലാലു, ഷീല.