
പുനലൂർ: കരവാളൂർ ചേലെക്കാട്ട് വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കരവാളൂർ കെരീത് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്സ്, കുഞ്ഞുമോൾ, സൂസമ്മ, ലാലി, സുജ, സുനിൽ. മരുമക്കൾ: കുഞ്ഞുമോൾ, സജി, തങ്കച്ചൻ, സണ്ണി, ബിജു.