കലയ്ക്കോട്: മുറുവാവീട് പുണർതത്തിൽ കെ.സദാശിവൻപിള്ള (75) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, സുനിതകുമാരി. മരുമക്കൾ: ശിവദാസൻപിള്ള, ദീപ, മഞ്ജു. സഞ്ചയനം 27ന് രാവിലെ.