പരവൂർ: കോട്ടുവൻകോണം പുലിപ്പറ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ പ്രകാശൻപിള്ള (ഗിരി, 56) നിര്യാതനായി. ഭാര്യ: സിന്ധു പ്രകാശ്. മക്കൾ: സരിഗ.എസ്.പിള്ള, സാരംഗ്.എസ്.പിള്ള.