പകൽക്കുറി: ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, ബാബു രാജൻപിള്ള. മരുമക്കൾ: ഉഷാദേവി, ഇന്ദിരാഭായി.