peethamanbharanpilla

ശാസ്താംകോട്ട: പതാരം കിടങ്ങയം നടുവിൽ നടുവിലേ വീട്ടിൽ പീതാംബരൻപിള്ള നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ശ്രീലത, ശ്രീകുമാരി, ശ്രീകുമാർ. മരുമക്കൾ: ശിവദാസൻപിള്ള, മോഹനപിള്ള, സജിത. സഞ്ചയനം 29ന് രാവിലെ 8ന്.