
കുണ്ടറ: അംബിപൊയ്ക അമ്പാടിയിൽ സി.പി. ഉണ്ണിക്കൃഷ്ണൻ നായർ (72, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജവല്ലിഅമ്മ. മക്കൾ: അനുരൂപ് (അദ്ധ്യാപകൻ, എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ), അരുൺ (ഗവ. ഐ.ടി.ഐ, ചന്ദനത്തോപ്പ്). മരുമക്കൾ: അനുലക്ഷ്മി (അദ്ധ്യാപിക, എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ), ബി.ആർ രേഖ (അദ്ധ്യാപിക, ഗവ.എൽ.പി.എസ്, പേരൂർ).