mariyamma-savier-71

തേവലക്കര: കോയിവിള നടയിൽ പടിഞ്ഞാറ്റതിൽ മറിയാമ്മ സേവ്യർ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.