kousalya-84

ചവറ: തോട്ടിന് വടക്ക് രാജീവ് ഭവനത്തിൽ പരേതനായ രവിയുടെ ഭാര്യ കൗസല്യ (84) നിര്യാതയായി. മകൾ: ഉഷ. മരുമകൻ: രാജീവൻ. സഞ്ചയനം 26ന് രാവിലെ 7ന്.