sharafudheen-74

ചവറ: പാലക്കടവ് അറയ്ക്കൽ വീട്ടിൽ ഷറഫുദീൻ (മയ്യനാടൻ, 74) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: നൗഷാദ്, നാസർ.