കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചാലത്തെരുവിൽ വടക്കതിൽ വീട്ടിൽ പരേതനായ വിശ്വനാഥൻ ആചാരിയുടെയും ഈശ്വരിഅമ്മയുടെയും മകൾ വത്സലകുമാരി (62) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ വിജയൻ, പരേതയായ ശാന്ത, രവി, അനിൽകുമാർ, ലാലു, ശ്രീകുമാർ.