കൊട്ടാരക്കര: വില്ലൂർ വടക്കേ ഇടശേരി പുത്തൻവീട്ടിൽ (വാഴവിള) എം.ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് വില്ലൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, സജി, സാലി. മരുമക്കൾ: മിനി, ആനി, സജി.