ഓടനാവട്ടം: കട്ടയിൽ മംഗലത്ത് പുത്തൻ വീട്ടിൽ പരേതരായ ഗോപാലന്റെയും സരസമ്മയുടെയും മകൻ ജി.സജീവ് (57) നിര്യാതനായി. ഭാര്യ: എൽ.വി.റാണി. മക്കൾ: ആദർശ് സജീവ്, ഐശ്വര്യ സജീവ്. സഞ്ചയനം 28ന് രാവിലെ 7ന്.