kamalasenan-75

വള്ളികുന്നം: വട്ടയ്ക്കാട് കാരാഴ്മ ഒഴുക്ക്പാട്ട് കമലാസനൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശ്രീകല, കവിത, കലേഷ്. മരുമക്കൾ: സജി, ബിനു, സരിത. സഞ്ചയനം 28ന് രാവിലെ 8ന്.