
പുത്തൂർ: പവിത്രേശ്വരം ഐരൂർക്കുഴി മുക്ക് ജി.എസ് വില്ലയിൽ ജോർജ് (68) നിര്യാതനായി. സംസ്കാരം 27ന് രാവിലെ 10.30ന് മാധവശേരി സെന്റ് ദേവദോറോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി ജോർജ്. മക്കൾ: ഷിജി ജോർജ്, ജിംമ്സി ജോർജ്, ജിയോ (യു.എ.ഇ). മരുമക്കൾ: ഡെന്നിസ് (കുവൈറ്റ്), ലിജോ ജോർജ് (യു.എ.ഇ).