sasidharan-69

തഴുത്തല: ഉമയനല്ലൂർ പറക്കുളം വലിയവിള കിഴക്കതിൽ ശശിധരൻ (69, റിട്ട. ചാത്തന്നൂർ ഗവ. ഐ.ടി.ഐ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കമല ഭായി. മക്കൾ: എസ്.ഷൈലജ, എസ്.സജീവ്, എസ്.ദിവ്യ. മരുമക്കൾ: റജി, സജി. സഞ്ചയനം നാളെ.