പുനലൂർ: ചെമ്മന്തൂർ ഐരൂർ പുത്തൻ വീട്ടിൽ വൈ. തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (67) നിര്യാതയായി. സംസ്കാരം പിന്നീട് പ്ലാച്ചേരി ഐ.പി.സി പള്ളി സെമിത്തേരിയിൽ. മക്കൾ: സന്തോഷ് തോമസ്, സാം തോമസ്. മരുമക്കൾ: ഷൈനി തോമസ്, ബിൻസി തോമസ്.