leela-bhai-82

ചവറ: ചവറ മണ്ടോടി കിഴക്കതിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ചവറ നല്ലേഴത്തുമുക്ക് കൽപ്പകത്തിൽ ലീല ഭായി (82) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 10ന് മകൾ രാജലക്ഷ്മിയുടെ കൊല്ലം വടക്കേവിള വൈഷ്ണവം ശ്രീവിലാസം നഗർ - 103 ൽ വീട്ടുവളപ്പിൽ. സംസ്കാരം 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: കെ.എസ്.ശ്യാം (റിട്ട. ജില്ലാ ലേബർ ഓഫീസർ), എൽ.രാജലക്ഷ്മി (യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗ്, കൊല്ലം), തങ്കം.എസ്.നായർ (ബംഗളൂരു). മരുമക്കൾ: എസ്.രമാദേവി (പോസ്റ്റ് മിസ്ട്രസ്, നീണ്ടകര പോസ്റ്റ് ഓഫീസ്), പരേതനായ ഡോ. കെ.രാജേന്ദ്രൻപിള്ള (റിട്ട. പ്രൊഫസർ, ഗവ. കോളേജ്, ആറ്റിങ്ങൽ), മനോജ് (ബംഗളൂരു).