sudevi-panikar-76

പരവൂർ: പൊഴിക്കര സുന്ദര ഭവനത്തിൽ പരേതനായ സുന്ദര പണിക്കരുടെ ഭാര്യ സുദേവി പണിക്കർ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സജി പണിക്കർ (യു.എസ്.എ), രജി സുരേഷ്, പ്രിജി കീർത്തി (ലണ്ടൻ). മരുമക്കൾ: മുത്ത് സജി, സുരേഷ്, കീർത്തി സോമരാജൻ.