shivadasan-nair-r-89

പരവൂർ: കൂനയിൽ ആലുവിള വീട്ടിൽ ആർ.ശിവദാസൻ നായർ (89) നിര്യാതനായി. ഭാര്യ: കനകമ്മഅമ്മ. മക്കൾ: അജയൻ (പഞ്ചായത്ത് വകുപ്പ്, മല്ലപ്പള്ളി), ജയൻ (പരവൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ശ്രീജ, നിത്യ.