
കൊട്ടാരക്കര: നെടുവത്തൂർ പുല്ലാമല സ്നേഹഭവനത്തിൽ (കാവിന്റെ പടിഞ്ഞാറ്റതിൽ) എ.യേശുദാസൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര സാൽവേഷൻ ആർമി സെൻട്രൽ കോർ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: അമിതാദാസ്, അനുജാ ദാസ്, അഖിലാ ദാസ്. മരുമക്കൾ: അനുരാഗ്, ബിനോയ്.