കൊല്ലം: 31 മുതൽ 2023 ജനുവരി 22 വരെ തിരുവനന്തപുരത്ത് നടക്കുന്ന 47-ാമത് സംസ്ഥാന ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം സെലക്ഷനും ജില്ലാ ചാമ്പ്യൻഷിപ്പും 27ന് വൈകിട്ട് 3.30ന് കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ നടക്കും. 2003 ജനുവരി ഒന്നിനും അതിന് ശേഷവും ജനിച്ചവർക്ക് പങ്കെടുക്കാം. ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹജരാക്കണം. ഫോൺ: 9446040546, 7594060227.