thankamaniyamma-67

ചവറ: പുതുക്കാട് കളീലിൽ പുത്തൻവീട്ടിൽ പരേതനായ സഹദേവകുരുക്കളുടെ ഭാര്യ തങ്കമണിഅമ്മ (67) നിര്യാതയായി. മക്കൾ: പ്രതാപചന്ദ്രൻ, രാധിക, സുപ്രഭ. മരുമക്കൾ: അനിമോൻ, സന്തോഷ് കുമാർ. സഞ്ചയനം 28ന് രാവിലെ 8ന്. മറ്റ് കർമ്മങ്ങൾ ജനുവരി 2, 3, 4 തീയതികളിൽ.