chandrasekaran-pilla-7

കൊട്ടാരക്കര: മൈലം പള്ളിക്കൽ കൃഷ്ണകൃപയിൽ കെ.ചന്ദ്രശേഖരൻപിള്ള (72, റിട്ട. ഡിസ്ട്രിക്ട് കോ ഓപ്പറേട്ടീവ് ബാങ്ക് മാനേജർ,​ പത്തനംതിട്ട) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ ചന്ദ്രൻ. മക്കൾ: മീനു സുനിത്ത്, മീര വിലാസ്. മരുമക്കൾ: സുനിത്ത് സുന്ദർ, വി.വിലാസ്. സഞ്ചയനം നാളെ രാവിലെ 8ന്.