
കൊട്ടാരക്കര: കിഴക്കേകല്ലട മറവൂർമുറി അംബികാ ഭവനിൽ പരേതനായ കാർത്തികേയൻ നായരുടെ ഭാര്യ രാധാമണിഅമ്മ (80) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പ്രേമലക്ഷ്മി, അംബിക, പരേതനായ മണിക്കുട്ടൻപിള്ള, പരേതനായ അനിൽകുമാർ, ശിവകുമാർ. മരുമക്കൾ: ശിവപ്രസാദ്, അനിൽകുമാർ, ഹരികുമാർ, ഗിരിജാകുമാരി, ശോഭ.