vidhyarupi-84

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് കണ്ണമത്ത് പുത്തൻവീട്ടിൽ വിദ്യാരൂപി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: വസന്ത. മരുമകൻ: ശശിധരൻപിള്ള. സഞ്ചയനം 29ന് രാവിലെ 10ന്.