sulochana-83

അഞ്ചാലുംമൂട്: ചന്തക്കടവ് പടിഞ്ഞാറ്റതിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുലോചന (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മകൻ: ദുനിൽ കുമാർ (സുനി കുമാർ). മരുമകൾ: പരേതയായ ശോഭന.