santhosh-kumar-68

കരുനാഗപ്പള്ളി: ക്ലാപ്പന പെരുമാന്തഴ കണ്ടകത്തറയിൽ സന്തോഷ്‌ കുമാർ (68) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ (റിട്ട. അദ്ധ്യാപിക, തുറയിൽകുന്ന് എസ്.എൻ യു.പി.എസ്, തുറയിൽക്കുന്ന്). മകൻ: എസ്.കെ.അനു (അദ്ധ്യാപിക, എ.കെ.എം എച്ച്.എസ്.എസ്, മൈലാപ്പൂർ). മരുമകൾ: മിത ജയരാജ് (ഫെഡറൽ ബാങ്ക്, കുണ്ടറ). സഞ്ചയനം 29ന് രാവിലെ 8ന്.