
പെരിനാട്: പാമ്പാലിൽ ജ്യോതിസിൽ പരേതനായ എൻ. തങ്കപ്പൻപിള്ളയുടെ ഭാര്യ കെ. ഭാർഗവിഅമ്മ (90) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, രാധാമണിഅമ്മ, മോഹനൻപിള്ള, ലതികഅമ്മ, ശാന്തകുമാരി. മരുമക്കൾ: എം. അംബികഅമ്മ, കെ.ജി. അരവിന്ദാക്ഷൻ നായർ, ബേബി ഗിരിജ, ആർ. ശിവശങ്കരപ്പിള്ള, എൻ. മുരളീധരൻപിള്ള. സഞ്ചയനം 29ന് രാവിലെ 7ന്.