കല്ലുവാതുക്കൾ: ശ്രീരാമപുരത് ഗ്രീഷ്മത്തിൽ പരേതനായ ശ്യാമപ്രസാദിന്റെ ഭാര്യ ഗ്രീഷ്മവതിയമ്മ (66) നിര്യാതയായി. മക്കൾ: പ്രശാന്തി, പ്രസീത, പ്രബുൽ, പ്രബുത്. മരുമക്കൾ: രാജീവ്, ഹരി, നീതു, രസ്മി.