radhe-syam-49

കൊല്ലം: വാളത്തുംഗൽ പല്ലവിയിൽ പരേതനായ ഗോപാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകൻ രാധേ ശ്യാം (49) നിര്യാതനായി. ഭാര്യ: എസ്. ജയ. മക്കൾ: നീത, നമിത. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 8ന്.