കൊല്ലം : പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ കോളേജിൽ ബി.എ.എം.എസിന് പ്രവേശനത്തിന് താത്പര്യമുള്ള, പ്രവേശന പരീക്ഷാകമ്മിഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവിദ്യാർത്ഥികൾക്കും മോപ്പ് അപ്പ് കൗൺസലിംഗ് പങ്കെടുക്കുന്നതിനായി 31ന് വൈകിട്ട് 4 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹെൽപ്പ് ലൈൻ നമ്പർ : 0471 2525300. Website: www.cee.kerala.gov.in