babu-a-s-61

പുനലൂർ: നേതാജി വാർഡിൽ ആലും​പ​റ​മ്പിൽ വീട്ടിൽ പരേതനായ എ.ജെ. സ്റ്റീഫന്റെയും റോസിലി സ്റ്റീഫന്റെയും മകൻ എ.എസ്. ബാബു (സാബു - ​ 61)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സുധിൻ ബാബു,​ സാം ബാബു.