george-thomas-79

അടൂർ: പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ റിട്ട. പ്രൊഫസർ നെല്ലിമൂട്ടിൽ ചാവടിയിൽ (സുരഭി ) ജോർജ് തോമസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ. ഭാര്യ: ജെസ്സി ജോർജ് (റിട്ട. പ്രൊഫ. സെന്റ് ഗ്രീഗോറിയോസ് കോളേജ്, കൊട്ടാരക്കര). മക്കൾ: അഞ്ജു സൂസൻ ജോർജ് (അസോസിയേറ്റ് പ്രൊഫ. സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട), അരുൺ തോമസ് ജോർജ് (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ : ജോൺ ജെ. കുര്യൻ (ബിസിനസ്‌), മേഘ അന്ന തോമസ് (അസിസ്റ്റന്റ് പ്രൊഫ. സെന്റ് ജേക്കബ്സ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം).