omana-l-85

ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കുമരംചിറ ഇരവിത്തറയിൽ എൽ. ഓമന (85) നിര്യാതയായി. മക്കൾ: ശ്യാമള, വസന്ത, സുശീല, ശശി.

മരുമക്കൾ: കാർത്തികേയൻ, ഉദയഭാനു, ചന്ദ്രൻകുട്ടി, പ്രവീണ. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.