ആയൂർ: തുലയിൽ വീട്ടിൽ എം.എ.സജി (51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയ സജി. മക്കൾ: സിജോ സജി, അർപ്പിത സജി.