എഴുകോൺ: പുതുശ്ശേരിക്കോണം കളീലഴികത്തുതെക്കതിൽ കെ.എസ്. എബ്രഹാം (കുഞ്ഞുമോൻ - 70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശോശാമ്മ എബ്രഹാം.