bharathi-86

കരുനാഗപ്പള്ളി: ആലുംകടവ് തയ്യിൽ തെക്കതിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഭാരതി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, പരേതനായ രമണൻ, സുലോചന, ശോഭന, സോഷില. മരുമക്കൾ: രമണി, ശോഭിത, പരേതനായ ശിവദാസൻ, തുളസീധരൻ, രാജേന്ദ്രൻ. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.