dhamodharan-84

തൊടിയൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.എം അവിഭക്ത തൊടിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വേങ്ങറ പാലശ്ശേരിൽ ദാമോദരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: വി.വിമല, വി.കല (സി.ഡി.എസ് ചെയർപേഴ്സൺ, തൊടിയൂർ ഗ്രാമപഞ്ചായത്ത്), വി.ഷീല. മരുമക്കൾ: സുകുമാരൻ, പരേതനായ രവി, മുരളീധരൻ. സഞ്ചയനം 29ന് രാവിലെ 7ന്.