തൊടിയൂർ: കല്ലേലിഭാഗം എസ്.എസ് ഭവനിൽ (കോഴിശ്ശേരിൽ) ഉദയരാജൻ (89) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുരേഷ്, ഗീത. മരുമക്കൾ: ഷീബ, ജയകുമാർ. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന്.