കുളമട: ആലപ്പാട്ട് വീട്ടിൽ പരേതനായ സുധാകരന്റെയും മോഹനവല്ലിയുടെയും മകൻ സജീവ് (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുളമട ജാനമ്മ മന്ദിരത്തിൽ. സഹോദരങ്ങൾ: സന്തോഷ് കുമാർ, സുനിൽ സുധാകരൻ.