അടൂർ: പെരിങ്ങനാട് പുത്തൻചന്ത സജീവ് ഭവനിൽ രാജന്റെ ഭാര്യ ഇന്ദിര (67) നിര്യാതയായി. മക്കൾ: സജീവ്, സന്തോഷ്. മരുമക്കൾ: സിന്ധു, സന്ധ്യ. സഞ്ചയനം ജനുവരി 1ന് രാവിലെ 9ന്.