bhaskaran-80

കരുനാഗപ്പള്ളി: ആദിനാട് തെക്ക് വാണലിൽ തെക്കതിൽ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിജു, ബിന്ദു, വിനോദ്, ബീന. മരുമക്കൾ: മഞ്ജുഷ, സുഭാഷ്, സൗമ്യ, സുരേഷ്. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന്.